Tuesday, July 14, 2015
Tuesday, September 3, 2013
വോയ്സ് ലൈബ്രറിക് & റീഡിംഗ് റൂം ശിലാസ്ഥാപനം
വോയ്സ് ലൈബ്രറിക് & റീഡിംഗ് റൂം ശിലാസ്ഥാപനം
വോയ്സ് സാംസ്കാരിക കേന്ദ്രത്തിനും വോയ്സ് ലൈബ്രറിക്കും വേണ്ടിയുള്ള കെട്ടിടത്തിൻറെ ശിലാസ്ഥാപനം 30-8-2013 വെള്ളിയാഴ്ച വൈകുന്നേരം ബഹു.പി.കെ.ബഷീർ എം.എൽ.എ.നിർവ്വഹിച്ചു


നന്ദി.നിസാമുദ്ധീൻ.വി
Sunday, May 26, 2013
സൗജന്യ പുസ്തക വിതരണ പദ്ധതി
'വോയ്സ്' സാംസ്കാരികവേദി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടുപുസ്തകങ്ങള്‍ വിതരണം ചെയ്തു. എല്‍.പി, യു.പി, ഹൈസ്കൂള്‍, പ്ലേസ്ടു, കോളേജ് തലങ്ങളിലായി തൊണ്ണൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തകങ്ങള്‍ വീട്ടിലെത്തിച്ചുനല്‍കി.
ഫിറോസ് പി, ഹബീബ് റഹ്മാന് കെ, എം ഇബ്റാഹീം, വി. നിസാമുദ്ദീന്‍, റമീസ് അഹമ്മദ് വി.പി, സഫീര്‍ പി, റസീസ് അഹമ്മദ്, ജംഷിദ് ടി, ഇര്‍ഷാദ് പി എന്നിവര്‍ നേതൃത്വം നല്കി.
ഫിറോസ് പി, ഹബീബ് റഹ്മാന് കെ, എം ഇബ്റാഹീം, വി. നിസാമുദ്ദീന്‍, റമീസ് അഹമ്മദ് വി.പി, സഫീര്‍ പി, റസീസ് അഹമ്മദ്, ജംഷിദ് ടി, ഇര്‍ഷാദ് പി എന്നിവര്‍ നേതൃത്വം നല്കി.
Wednesday, May 2, 2012
പുതിയ ഓഫീസ് ഉദ്ഘാടനവും വിജ്ഞാനമത്സരവും
വോയ് സ് ലൈബ്രറിയുടെയും സാംസ്കാരിക കേന്ദ്രത്തിന്റെയും പുതിയ ഓഫീസ് ഉദ്ഘാടനവും വിജ്ഞാനമത്സരവും 29-04-2012 ഞായറാഴ്ച്ച നടന്നു. വിജ്ഞാനമത്സരത്തിന് ടി. ജംഷിദ് നേതൃത്വം നല്കി. പി. ജയൻ സമ്മാനങ്ങൾ വിതരണം ചെയ്തു. 'വോയ്സ്' ചെയർമാൻ പി. ഫിറോസ്, കൺവീനർ എ. റഫീഖ്, 'വോയ്സ്' ലൈബ്രറി പ്രസിഡണ്ട് എം. ഇബ്രാഹീം, വി. നിസാമുദ്ദീൻ, റമീസ് അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വിജ്ഞാനമത്സരത്തിന് ടി. ജംഷിദ് നേതൃത്വം നല്കുന്നു
മത്സര വിജയികൾക്ക് പി. ജയൻ സമ്മാനങ്ങൾ വിതരണംചെയ്യുന്നു
Subscribe to:
Posts (Atom)