അറിയിപ്പുകൾ

LCD റോഡ് ഷോ
ദശ വാർഷിക കാംപെയ് നോടനുബന്ധിച്ച്  വോയ് സ്  LCD റോഡ് ഷോ സംഘടിപ്പിക്കുന്നു. യുദ്ധം, പരിസ്ഥിതി, ലഹരി, എന്നീ വിഷയങ്ങൾ ചർച്ചചെയ്യുന്ന അഞ്ച് ഡോക്യൂമെൻറികളാണ് ഇതിൽ ഉൾപെടുത്തിയിട്ടുള്ളത്.  ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 26 ബുധൻ വൈകുന്നേരം 7 മണിക്ക്  എടവണ്ണ ബസ്സ്സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് എടവണ്ണ സബ് ഇൻസ് പെക് ടർ  ടി.പി ഫർഷാദ് നിർവഹിക്കുന്നു. LCD റോഡ് ഷോ പഞ്ചായത്തിൻറ വിവിധ പ്രദേശങ്ങളിൽ തുടർന്നുള്ള ദിവസങ്ങളിൽ പ്രദർശിപ്പിക്കും എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. 
.......................................................................................................................................................................