Sunday, May 1, 2011

ടീൻസ് ക്യാംപ് 2011

കൗമാരവിദ്യാർത്ഥികൾക്കായി വോയ്സ് കല്ലിടുമ്പ് ടീൻസ് വിംഗ് സംഘടിപ്പിക്കുന്ന ടീൻസ് ക്യാംപ് 2011 മെയ് 2, 3 (തിങ്കൾ ചൊവ്വ) ദിവസങ്ങളിൽ മമ്പാട് പഞ്ചായത്തിലെ കണക്കൻ കടവിൽ വെച്ച് നടക്കുന്നു.ക്യാംപിൽ ടീം ബിൽഡിംഗ്, ഗോൾ സെറ്റിംഗ്, സുസ്ഥിരമായ 'ലൈഫ് സ്റ്റൈൽ' തുടങ്ങി വിവിധ വിഷയങ്ങളിൽ അബ്ദുല്ലക്കുട്ടി എടവണ്ണ, ജയപ്രകാശ് നിലമ്പൂർ എന്നിവർ ക്ലാസ്സെടുക്കും. കൂടാതെ, കലാ-കായിക-ബൗദ്ധിക മത്സരങ്ങൾ, വനസന്ദർശനം എന്നിവയും ഉണ്ടായിരിക്കും.
പങ്കെടുക്കാൻ താത്പര്യമുള്ളവർ വോയ്സ് സാംസ്കാരിക കേന്ദ്രവുമായി ബന്ധപ്പെടുക.
ഫോൺ: 9447 438 144 (സൈഫുദ്ദീൻ)
                9946 763 764  (ഫിറോസ് പി)

No comments:

Post a Comment