Sunday, September 4, 2011

            കോഴിക്കോട് ജില്ലയിലെ കക്കയം, പെരുവണ്ണാമുഴി, കുറ്റിയാടി പവര്‍ ഹൗസ് എന്നീ സ്ഥലങ്ങളിലേക്ക് വോയ്‌സ് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു. കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ മുന്നോട്ട് പോയ യാത്ര സാഹസികമായിരുന്നു. കക്കയം ഡാം സൈറ്റിലേക്കുള്ള യാത്ര. റോഡിലെ തടസ്സങ്ങള്‍ നീക്കി മുന്നേറിയെങ്കിലും തിരികെ പോരേണ്ടി വന്നു. കുറ്റിയാടി പവര്‍ ഹൗസ് വ്യത്യസ്ഥമായ അറിവുകള്‍ നല്‍കി. പെരുവണ്ണാമുഴി ഡാം & ഗാര്‍ഡനും യാത്രികര്‍ക്ക് ഇഷ്ടപ്പെട്ടു.

No comments:

Post a Comment