Monday, May 30, 2011

വോയ്സ് ലൈബ്രറി സർഗ സംഗമം

ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഉദ്ഘാടനം ചെയ്യുന്നു.
2001 മുതൽ കല്ലിടുമ്പ് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക കലാ കായിക രംഗത്ത് പ്രവർത്തിച്ച് വരുന്ന 'വോയ്സ്' കല്ലിടുമ്പ്  വൈവിധ്യമാർന്ന  പരിപാടികളോടെ സർഗ സംഗമം നടത്തി. കല്ലിടുമ്പ് പ്രദേശത്ത് നിന്ന് S.S.L.C, +2 എന്നിവയിൽ ഉന്നതവിജയം നേടിയവർക്ക് പുരസ്ക്കാര സമർപ്പണവും ക്വിസ്, രചനാ മത്സരങ്ങളും പഠന ക്ലാസും നടത്തി. ജില്ലാ-താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിമാർ എന്നീ പ്രമുഖർ പങ്കെടുത്തു

No comments:

Post a Comment