Sunday, June 5, 2011

പരിസ്ഥിതി ബോധവൽകരണ ഫിലിം പ്രദർശനം

ലോക പരിസ്ഥിതി  ദിനത്തോടനുബന്ധിച്ച് കല്ലിടുമ്പ് വോയ്സ് ലൈബ്രറിയുടെയും എടവണ്ണ എൽ.പി സ്കുൾ പി.ടി.എ യുടെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ബോധവൽക്കരണ പ്രദർശനം നടത്തി.ശ്യാമള കുമാരി ടീച്ചർ(HM), കരീമുള്ള മാസ്റ്റർ, മഹ്മൂദ് മാസ്റ്റർ, ഗഫൂർ, എം അബ്ദുൽ ജലീൽ, പി.സൈഫുദ്ദീൻ,ടി. ജംഷിദ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment