Wednesday, June 8, 2011

ലോക പരിസ്ഥിതി ദിനം

2011 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വോയ്സ് സാംസ്കാരിക വേദിയും എടവണ്ണ കൃഷിഭവനും സംയുക്തമായി സംസ്ഥാന പാതയോരത്ത് വൃക്ഷതൈകൾ നട്ടു. വാർഡ് മെമ്പർ സി.വഹീദ ഉദ്ഘാടനം ചെയ്തു.സുബൈർ ബാബു .കെ (അസിസ്റ്റൻറ്റ് കൃഷി ആഫീസർ എടവണ്ണ),ഷമീം സി.കെ (വോയ്സ് ടീൻസ് വിംഗ് ചെയർമാൻ),അസ് ലം .കെ ജുനൈസ് സി.പി,നിസാമുദ്ദീൻ .വി, അഷ് ഫാക്ക് .കെ, ഫിറോസ് .പി, ഇർഷാദ് .പി, റമീസ് വി.പി, സൈഫുദ്ദീൻ .പി, ജംഷിദ് .ടി തുടങ്ങിയവർ നോതൃത്വം നൽകി.

No comments:

Post a Comment