Thursday, August 18, 2011

യുവജന കൂട്ടായ്മ

വാർഡ് മെമ്പർ സി. വഹീദ ഉദ്ഘാടനം ചെയ്യുന്നു

എടവണ്ണ: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കല്ലിടുമ്പ് ‘വോയ്‌സ്’സാംസ്‌കാരിക വേദിയുടെയും ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ യുവജന കൂട്ടായ്മ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി. വഹീദ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വോയ്‌സ് ടീന്‍സി വിംഗ്‌ന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കായി വിവിധ കലാ-കായിക മത്സരങ്ങള്‍ നടത്തി. ഷമീം സി.കെ, യൂനുസ്.സി, തസ്‌ലീക്ക് ടി.പി,ജംഷിദ് .ടി, സൈനുല്‍ ആബിദ് എ.ടി, ഫിറോസ് .പി, നിസ്സാം .വി, റമീസ് അഹമ്മദ് വി.പി, അഷ്‌റഫ് .പി എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment